1. കോഡ് ഭാഷയില്‍ 24 എന്നാല്‍ CAT എങ്കില്‍ MAT ന്റെ കോഡ് എന്തായിരിക്കും?
      34
      35
      36
      37
    2. Yavana Priya is the name of
      Cardamom
      Pepper
      Cinnamon
      Cashew
    3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റ്
      സരോജിനി നായിഡു
      ആനിബസന്റ്
      അരുണാ അസഫലി
      റാണി ലക്ഷ്മിഭായ്
    4. ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി
      ബന്റിക്
      ഡല്‍ഹൗസി
      റിപ്പണ്‍
      കാനിംഗ്
    5. What is the adjective of beauty ?
      beautification
      beautifully
      beautiful
      beautify
    6. ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തമ്മില്‍ കൂട്ടിയിണക്കി വരയ്ക്കുന്ന രേഖയാണ്‌
      ഐസോസിസ്‌മെല്‍
      ഐസോബാര്‍
      ഐസോതേം
      ഐസോഹൈറ്റ്‌സ്‌
    7. 'കാക്കനാടന്‍' എന്ന തൂലികാനാമം ആരുടെ ?
      പി. സച്ചിദാനന്ദന്‍
       ജോര്‍ജ്ജ് വര്‍ഗ്ഗീസ്
      കെ.ഇ. മത്തായി
      കെ.എം. മാത്യൂസ്
    8. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ കേരളീയന്‍ ?
      ടി.എന്‍. ശേഷന്‍
      കെ.ആര്‍. നാരായണന്‍
      പ്രതിഭാപാട്ടീല്‍
      വി.ആര്‍. കൃഷ്ണയ്യര്‍
    9. The world’s smallest island country ?
      Vathikkan
      Italy
      Nauru
      Indonesia
    10. Dr. Palpu was born at ?
      Kottayam
      Thiruvananthapuram
      Kochi
      Kollam
    11. റൂർക്കല ഉരുക്കു നിർമ്മാണശാല സ്ഥാപിക്കാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?
      പാക്കിസ്ഥാൻ
      റഷ്യ
      ഇംഗ്ലണ്ട്
      ജർമ്മനി
    12. ഉത്തരമദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏത് ?
      അലഹബാദ്
      ന്യൂഡെൽഹി
      മുംബൈ
      ജെയ്പൂർ
    13. 1896 ഇൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?
      ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ
      ഇന്ത്യ്ൻ അസോസിയേഷൻ
      മദ്രാസ് മഹാജന സഭ
      പൂനെ സാർവ്വ ജനിക സഭ
    14. റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?
      ന്യൂഡെൽഹി
      മുംബൈ
      ചെന്നൈ
      കൊൽക്കത്ത
    15. The total number of ministers in the first Kerala Ministry.
      Ten
      Eleven
      Nine
      Twelve
    16. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത് ?
      പഞ്ചാബ്
      കേരളം
      ആന്ധ്രാപ്രദേശ്
      കര്‍ണ്ണാടകം
    17. ജവഹര്‍ലാല്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ആര് ?
      ലക്ഷ്മി സൈഗാള്‍
      നഫീസ ജോസഫ്‌
      അന്നാ ചാണ്ടി
      ലക്ഷ്മി എന്‍. മേനോന്‍
    18. ഇന്ത്യയില്‍ ആദ്യ മുസ്ലീം സാമ്രാജ്യം സ്ഥാപിച്ചത്‌ ആര് ?
      മുഹമ്മദ്ബിന്‍ കാസിം
      മുഹമ്മദ് ഗോറി
      ബാബര്‍
      മുഹമ്മദ് ഗസ്‌നി
    19. ഐടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല ഏതാണ് ?
      എറണാകുളം
      പത്തനംതിട്ട
      മലപ്പുറം
      തൃശ്ശൂർ
    20. ഇന്റെർനെറ്റ് വഴി ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യം ഏതാണ് ?
      ബെൽജിയം‎
      ഐസ്‌ലാന്റ്‎
      ജർമ്മനി
      എസ്റ്റോണിയ

    Answer Key


    1. 1. 34
    2. 2. Pepper
    3. 3. ആനിബസന്റ്
    4. 4. ഡല്‍ഹൗസി
    5. 5. beautiful
    6. 6. ഐസോസിസ്‌മെല്‍
    7. 7. ജോര്‍ജ്ജ് വര്‍ഗ്ഗീസ്
    8. 8. വി.ആര്‍. കൃഷ്ണയ്യര്‍
    9. 9. Nauru
    10. 10. Thiruvananthapuram
    11. 11. ജർമ്മനി
    12. 12. അലഹബാദ്
    13. 13. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ
    14. 14. മുംബൈ
    15. 15. Eleven
    16. 16. ആന്ധ്രാപ്രദേശ്
    17. 17. ലക്ഷ്മി എന്‍. മേനോന്‍
    18. 18. മുഹമ്മദ് ഗോറി
    19. 19. മലപ്പുറം
    20. 20. എസ്റ്റോണിയ